bjp
ബി.ജെ.പി കുന്നത്തുനാട് നിയോജക മണ്ഡലം കമ്മി​റ്റി പട്ടിമ​റ്റത്ത് സായാഹ്ന ധർണ സംസ്ഥാന കൗൺസിൽ അംഗം സി.പി. രവി ഉദ്ഘാട‌നം നിർവഹിക്കുന്നു

കിഴക്കമ്പലം: കേന്ദ്രസർക്കാരിന്റെ കൊവിഡ് പാക്കേജ് അട്ടിമറിക്കുന്നതിനെതിരേ ബി.ജെ.പി കുന്നത്തുനാട് നിയോജക മണ്ഡലം കമ്മി​റ്റി പട്ടിമ​റ്റത്ത് സായാഹ്ന ധർണ നടത്തി. ബി.ജെ.പി. സംസ്ഥാന കൗൺസിൽ അംഗം സി.പി. രവി ഉദ്ഘാട‌നം ചെയ്തു.മണ്ഡലം പ്രസിഡന്റ് കെ.ആർ കൃഷ്ണകുമാർ അദ്ധ്യക്ഷനായി. കുന്നത്തുനാട് പഞ്ചായത്ത് സമിതി പ്രസിഡന്റ് പി.എ ശശി, ഭാരതീയ പട്ടികജാതി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി സി.എം മോഹനൻ എന്നിവർ സംസാരിച്ചു. സി.എം നാസർ, പി.സി കൃഷ്ണൻ, സി.പി മനോജ്, പി.കെ ഷിബു, ധന്യ രവീന്ദ്രൻ, പ്രീതി മണി, അംബുജൻ ഇടിയത്തേരി, എം.കെ സുരേഷ് എന്നിവർ നേതൃത്വം നൽകി.