bullet
ഒരു റോയൽ യാത്ര...ഓടിക്കൊണ്ടിരുന്ന ബുള്ളറ്റ് തകരാറിലായതിനെത്തുടർന്ന് സ്കൂട്ടറിൽ കയറുപയോഗിച്ച് കെട്ടിവലിച്ചോണ്ടു പോകുന്നു. എറണാകുളം നഗരത്തിൽ നിന്നുള്ള കാഴ്ച

വള്ളിക്കെട്ടായി റോയൽ യാത്ര ... തകരാറിലായ ബുള്ളറ്റ് സ്കൂട്ടറിൽ പ്ലാസ്റ്റിക്ക് റോപ്പ് ഉപയോഗിച്ച് കെട്ടിവലിച്ചുകൊണ്ടുപോകുന്നു. എറണാകുളം നഗരത്തിൽ നിന്നുള്ള കാഴ്ച