മയക്കം...എറണാകുളം സ്റ്റാൻഡിന് സമീപം പാർക്ക് ചെയ്തിരിക്കുന്ന കെ.എസ്.ആർ.ടി.സി. ബസിൽ ഉറങ്ങുന്ന തൊഴിലാളി. കൊവിഡ് പശ്ചാത്തലത്തിൽ ബസ് ഓടിത്തുടങ്ങിയെങ്കിലും യാത്രക്കാർ കുറവാണ്