നെടുമ്പാശേരി: കുന്നുകര എം.ഇ.എസ് എൻജിനീയറിംഗ് കോളേജിൽ മെക്കാനിക്കൽ എൻജിനീയറിംഗ്, മാത്‌സ് എന്നീ വിഭാഗങ്ങളിൽ അദ്ധ്യാപക ഒഴിവുണ്ട്. ഫോൺ: 9447781611. ഇമെയിൽ ഐ.ഡി: principal@mescet.ac.in