പറവൂർ: ആറാമത് അന്താരാഷ്ട യോഗാ ദിനത്തോടനുബന്ധിച്ച് പതഞ്ജലി കോളേജ് ഒഫ് യോഗ, ആരോഗ്യ ഭാരതി കേരള, രവീന്ദ്രനാഥ് ടാഗോർ യൂണിവേഴ്സിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ദേശീയതലത്തിൽ ഓൺലൈൻ യോഗ ആഘോഷ പരിപാടികളും ചാമ്പ്യൻഷിപ്പുകളും സംഘടിപ്പിക്കുന്നു.വിവരങ്ങൾക്ക് 9544952342. 9495509700.