ആലുവ: ആലുവ സ്‌നേഹക്കൂട്ടിലെ അന്തേവാസി കുട്ടികൾക്ക് പഠന സൗകര്യമൊരുക്കുന്നതിനായി സി.പി.എം ലോക്കൽ കമ്മിറ്റി നൽകുന്ന കമ്പ്യൂർ ജി.സി.ഡി.എ ചെയർമാൻ വി. സലിം സ്‌നേഹക്കൂട് ഡയറക്ടർ ഫാ. ജോയി ജോസഫിന് കൈമാറി. പി.എം. സഹീർ, രാജീവ് സക്കറിയ, ടി.എം. സുരേഷ്, വി.ജി. നികേഷ് എന്നിവർ പങ്കെടുത്തു.