കൊച്ചി: വാളയാറിൽ രണ്ട് പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട് കൊല ചെയ്യപ്പെട്ട കേസിലെ അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന് ആരോപണം നേരിടുന്ന ഡിവൈ.എസ്. എം.ജെ സോജന് സ്ഥാനക്കയറ്റം നൽകിയ സർക്കാർ നടപടിയിൽ ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ് ഫോറം പ്രതിഷേധിച്ചു