എൻ.പറവൂർ: കരിമ്പാടം കോവാട്ട് ബാബു (66) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് കോട്ടയിൽ കോവിലകം പൊതുശ്മശാനത്തിൽ. ഭാര്യ: പരേതയായ സുജാത. മക്കൾ: ധനേഷ്ബാബു, ബിൻഷാദ് ബാബു. മരുമകൾ: ഗീതു.