നാകപ്പുഴ: വണ്ണപ്പുറം കൊച്ചുവേലിക്കകത്തു മാർട്ടിൻ തോമസ് (51) ന്യൂഡൽഹിയിൽ നിര്യാതനായി. സംസ്‌കാരം പിന്നീട് നാകപ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: കൊച്ചുറാണി (എ.ഐ.ഐ.എം.എസ്). മക്കൾ: റിക്കി, റിയ.