കൊച്ചി: സൂര്യഗ്രഹണത്തെ തുടർന്ന് കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്രത്തിൽ ഇന്ന് രാവിലെ 10ന് നടഅടയ്ക്കും. വൈകിട്ട് 5.30 ന് നടതുറക്കും. പതിവുപൂജകളും വഴിപാടുകളും ദീപാരാധനയും ഉണ്ടായിരിക്കും.