പറവൂർ: മുൻ വ്യോമസേന ഉദ്യോഗസ്ഥൻ മൂത്തകുന്നം ചന്ദ്രകാന്തത്തിൽ പരേതനായ ടി.കെ. ചന്ദ്രന്റെ ഭാര്യ ടി.പി. വിലാസിനി (88) നിര്യാതയായി. മക്കൾ: ടി.സി. പ്രേംകുമാർ (മാതൃഭൂമി നോർത്ത് പറവൂർ റിപ്പോർട്ടർ), ടി.സി. അനിത, ടി.സി. പ്രദീപ്കുമാർ. മരുമക്കൾ: ടി.ബി. സുരേഷ് (യു.എ.ഇ.), ടി.കെ. ബിനിത (അദ്ധ്യാപിക, പറവൂർ പുല്ലംകുളം എസ്.എൻ. ഹയർ സെക്കൻഡറി സ്‌കൂൾ), കെ.എസ്. ഷേർലി (എടതിരിഞ്ഞി സർവീസ് സഹകരണ ബാങ്ക് പടിയൂർ ശാഖ).