കോതമംഗലം: പ്ലാമുടി ചെറുവള്ളിപ്പടി സി.എൻ. വാസുദേവൻ (84) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: മല്ലിക, സുശീല, വിജയൻ (എസ്.എൻ.ഡി.പി. യൂണിയൻ കൗൺസിലർ), ഷീല, സാബു, ബാബു. മരുമക്കൾ: ഗോപി, സുകുമാരൻ, സതി, സജീവ് പാറയ്ക്കൽ (എസ്.എൻ.ഡി.പി. യോഗം ബോർഡ് മെമ്പർ), മിനി, രജനി.