മൂവാറ്റുപുഴ: 11. കെ.വി ലൈനിൽ മെയ്ന്റനന്‍സ് വർക്കുകളുടെ ഭാഗമായി മുവാറ്റുപുഴ നമ്പർ ഒന്ന് ഇല ക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കച്ചേരിത്താഴം ,കാവുംപടി ,എസ്.എൻ.ഡി.പി ജംഗ്ഷൻ ,ടിബി ജംഗ്ഷൻ ,ശിവൻകുന്ന് ,വെള്ളൂർക്കുന്നം ,നെഹ്‌റു പാർക്ക് ,ബി ഒ സി എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസി.എഞ്ചിനീയര്‍ അറിയിക്കുന്നു.