ഇതിങ്ങനെ തൂക്കിയിട്ടാൽ മതിയോ...സംസ്ഥാനത്ത് ഇരുചക്ര വാഹനത്തിന്റെ പിറകിലിരിക്കുന്നയാൾക്കും ഹെൽമെറ്റ് നിർബന്ധമാക്കിയിട്ടും നിയമത്തെ കാറ്റിൽ പറത്തുകയാണ് ജനങ്ങൾ. ഹെൽമറ്റ് കയ്യിൽ തൂക്കിയിട്ട് കൊണ്ട് യാത്ര ചെയ്യുന്ന ഇരുചക്രവാഹന യാത്രികർ. എറണാകുളം എം.ജി. റോഡിൽ നിന്നുള്ള കാഴ്ച