usha-65

പറവൂർ: കെടാമംഗലം കൊച്ചുപറമ്പിൽ കെ.കെ. രവിയുടെ ഭാര്യ ഉഷ (65) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തോന്നിയകാവ് പൊതുശ്മശാനത്തിൽ. മക്കൾ: വിനോദ്, രജു. മരുമക്കൾ: സന്ധ്യ, സ്മിത.