സൺഡേ ഷൂട്ട്... ലോക്ക് ഡൗണിലെ നീണ്ട ഇളവുകൾക്ക് ശേഷം വെഡ്ഡിംഗ് ഫോട്ടോഗ്രഫി മേഖലയിൽ അനക്കം വെച്ച് തുടങ്ങി. എറണാകുളം ചാത്യാത്ത് റോഡിൽ ഔട്ട് ഡോർ ഷൂട്ടിനായി എത്തിയ നവ ദമ്പതികൾ.