പനങ്ങാട്: കടേയപറമ്പിൽ പരേതനായ തിലകന്റെ ഭാര്യ ജലജ (70) നിര്യാതയായി. സംസ്‌കാരം ഇന്ന് ഒരു മണിക്ക് നെട്ടൂർ ശാന്തിവനത്തിൽ. മക്കൾ: ജതീഷ്, ജനിത. മരുമക്കൾ:സച്ചിത്ത്,സുനിത