മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുളന്തുരുത്തി മേഖലാ കമ്മറ്റി സമാഹരിച്ച ഫണ്ട് പരിഷത്ത് മേഖലാ സെക്രട്ടറി കെ.പി.രവികുമാറില്‍ നിന്നും മുളന്തുരുത്തി വില്ലേജ് ഓഫീസർ കെ.എൻ .സജീവന്‍ സ്വീകരിക്കുന്നു. ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ.എൻ. സുരേഷ് ,മേഖലാ പരിസ്ഥിതി കൺവീനർ പി.കെ.രഞ്ചൻ എന്നിവർ സമീപം