തിരുവാണിയൂർ: കണ്ടേത്തുപാറയിൽ ശ്രീധരൻ (64) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രാജേഷ് (കെവിൻ കെയർ), ശ്രീജ. മരുമക്കൾ: അമ്പിളി, സന്തോഷ്.