intuc
ഐ.എൻ.ടി.യു.സി ആലുവ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പുസ്തക വിതരണം അൻവർ സാദത്ത് എം.ൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: വായന ദിനത്തോട് അനുബന്ധിച്ച് ഐ.എൻ.ടി.യു.സി ആലുവ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പുസ്തക വിതരണം അൻവർ സാദത്ത് എം.ൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രഞ്ജു ദേവസി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ജോർജ്ജ്, ഷിജോ തച്ചപ്പിള്ളി, ജോർജ്ജ് ജോൺ, ആന്റോ എഡ്വിൻ ബേബി, ആൽഫിൻ രാജൻ, താഹിർ തുടങ്ങിയവർ സംസാരിച്ചു.