പറവൂർ: സംഗീത സംവിധായകനും പുല്ലാങ്കുഴൽ വിദഗ്ധനുമായിരുന്ന സച്ചിൻ കൈതാരത്തിന്റെ സ്മരണാർത്ഥം കൈതാരം റെഡ്സ്റ്റാർ ഫൈൻ ആർട്സ് സൊസൈറ്റി ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ചിത്രരചന (പെയിന്റിംഗ്), ചിത്രരചന (പെൻസിൽ), കവിതരചന, കഥരചന, ലളിതഗാനം,സിനിമാഗാനം, ഷോർട്ട് ഫിലിം (മൊബൈലിൽ ചിത്രീകരിച്ചത് ) എന്നീ ഇനങ്ങളിൽ വിവിധ കാറ്റഗറികളിലായാണ് മത്സരം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 23ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് 94472 66350, 97454 98909,