ആലുവ: ബാംബൂ കോർപ്പറേഷന്റെ പ്രകൃതി സൗഹൃദ ഉത്പന്നങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട് വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ നേതൃത്വത്തിൽ ഇന്ന് ആലുവ പാലസിൽ നിശ്ചയിച്ചിരുന്ന യോഗം ഉപേക്ഷിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.