ചോറ്റാനിക്കര :ഗുരുധർമ്മ പ്രചരണ സഭ കാഞ്ഞിരമറ്റത്ത് പഠനോപകരണ വിതരണം നടത്തി. എസ്.എൻ.ഡി.പി യോഗം 1798 -ാം ശാഖ പ്രസിഡന്റ് ടി.കെ.വിജയൻ ഉത്ഘാടനം നിർവ്വഹിച്ചു . ശാഖാസെക്രട്ടറി സുരേന്ദ്രൻ, സഭാ പ്രസിഡന്റ് ദിവാകരൻ, സെക്രട്ടറി രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ഗുരുധർമ്മ പ്രചരണ സഭ ഭാരവാഹികളായ പ്രാൺബാബു, ഇന്ദിര പ്രഭാകരൻ,ഓമന കരുണാകരൻ, എ.ആർ.മോഹനൻ, രഘു എന്നിവർ നേതൃത്വം നല്‍കി.
Attachments area