ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിന്നും എൻവയോൺമെൻട് കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ സിന്ധു ജോസഫ്. തൃക്കാക്കര ഭാരത് മാതാ കോളേജ് കെമിസ്ട്രി വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ആണ്. കേരള ഹൈക്കോടതി അഭിഭാഷകൻ അഡ്വ. ജോബി സിറിയക്കിന്റെ ഭാര്യയും റിട്ടയേർഡ് ഫെഡറൽ ബാങ്ക് മാനേജർ ആളൂർ വീട്ടിൽ എ. ടി ജോസഫിന്റെയും മോളിയുടെയും മകളുമാണ്.
കുസാറ്റിലെ സ്കൂൾ ഒഫ് എൻവിയോൺമെന്റ് സ്റ്റഡീസിൽനിന്നും ഓൺലൈൻ ഓപ്പൺ ഡിഫെൻസിലൂടെ പാരിസ്ഥിതിക രസതന്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കുന്ന ആദ്യ ഗവേഷക ആണ്.