തൃക്കാക്കര സെക്‌ഷൻ: രാജഗിരിവാലി, ഈച്ചമുക്ക്, കേന്ദ്രീയഭവൻ പരിസരം, ചിറ്റേത്തുകര, സെസ് എതിർവശം, വി.എഫ്.പി.സി.കെ പരിസരം, മാപ്രാണം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തൃപ്പൂണിത്തുറ സെക്‌ഷൻ: താമരംകുളങ്ങര, മുതൽ ഇടമണ ജെട്ടി വരെ ബേബി ഹോസ് പ്പിറ്റൽ, വടക്കേകോട്ട മുതൽ എസ്.എൻ. ജംഗ്ഷൻ വരെ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
കുമ്പളങ്ങി സെക്‌ഷ‌ൻ: രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി.
തിരുവാണിയൂർ സെക്‌ഷൻ: വെണ്ണിക്കുളം, കുമ്പപിള്ളി, മുരിയമംഗലം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ആമ്പല്ലൂർ സെക്‌ഷൻ: തൃപ്പക്കുടം, കുലയിറ്റിക്കര, ഒലിപ്പുറം, അരയൻകാവ്, സ്രാങ്കുഴി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ