thomas-68
തോമസ്

കൊറ്റമം: ആട്ടോക്കാരൻ വറീതിന്റെ മകൻ തോമസ് (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കൊറ്റമം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനി. മക്കൾ: ആന്റണി (ആസ്‌ട്രേലിയ), അനൂപ് (കാനഡ). മരുമക്കൾ: അമൃത, നിവ്യ