mavali

ഈ വീടിന് കറണ്ട് ബില്ലടയ്ക്കണോ... വീടിന് മുന്നിലെ സീരിയൽ ബൾബിൽ കൂടുകൂട്ടിയ വേട്ടാളൻ.വളരെ കരവിരുതോടെയാണ് ഈ കൂട് കൂട്ടൽ.ചേർത്തല പാണാവള്ളിയിൽ നിന്നുള്ള കാഴ്ച