പള്ളുരുത്തി: ബി.ഡി.ജെ.എസ് കൊച്ചി നിയോജക മണ്ഡലം നേതൃയോഗം പള്ളുരുത്തിയിൽ നടന്നു. പി.ബി.സുജിത്ത് അദ്ധ്യക്ഷത വഹിച്ചു.ശ്രീകുമാർ തട്ടാരത്ത് ഉദ്ഘാടനം ചെയ്തു.എ.ജി.സുര, വി.വി. ജീവൻ, ഐ.സി. ഗണേശൻ, രാധിക വിപിൻ, കെ.വി.എം.രഞ്ജി​ത്ത്, എച്ച്.രാജീവ് തുടങ്ങിയവർ സംബന്ധിച്ചു.