പള്ളുരുത്തി: പള്ളുരുത്തിയിൽ വിവിധ പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്ന 60 യുവാക്കൾ ബി.ജെ.പിയിൽ ചേർന്നു.എ.എസ്.രാജേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എൻ.എസ്.സുമേഷ്, എ.എസ്.സാബു, പി.പി.ശിവദത്തൻ തുടങ്ങിയവർ സംബന്ധിച്ചു.