aboobakker-82
അബൂബക്കർ

മട്ടാഞ്ചേരി: ദാറുസ്സലാം റോഡിൽ ഖാദിയം വീട്ടിൽ കെ.എം. അബൂബക്കർ (82 - ബാപ്പി നൈന) നിര്യാതനായി. ഭാര്യ: ഐഷ. മക്കൾ: അനസ്, ഇഷ്ബുനീസ, മുഹമ്മദ് നിയാസ്, ആരിഫ്, അസീസ്. മരുമക്കൾ: റംല, ഹാരിസ്, ലയ, മുംതാസ്, ഫൈസൽ.