വൈറ്റില: പൊന്നുരുന്നി ഗ്രാമീണ വായനശാലയിൽ പി.എൻ.പണിക്കരും ഗ്രന്ഥശാലാപ്രസ്ഥാനവും എന്ന വിഷയത്തിൽ നടന്ന വെബിനാർ ഗ്രന്ഥശാലാ പ്രസിഡന്റ് അഡ്വ.എം.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറികെ.കെ.ഗോപിനായർ, എം.വി.പ്രസന്ന, ഇ.എസ്.സ്റ്റാലിൻ, കെ.കെ.വിജയകുമാർ, ദീപു.കെ.പി.അനൂപ് കെ.ബി.തുടങ്ങിയവർ പങ്കെടുത്തു.