കോതമംഗലം: നെല്ലിമറ്റം കോട്ടപ്പാടം പറാട്ട് ഭവാനി (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടു വളപ്പിൽ. മക്കൾ: അല്ലി, പ്രസാദ്, പ്രമോദ്, ലത. മരുമക്കൾ: തമ്പാൻ, സുജാത, അനിത, സജി