പറവൂർ: ഗോതുരുത്ത് പാറക്കാട്ട് സ്റ്റെല്ല (64) നിര്യാതയായി. സംസ്‌കാരം ഇന്ന് 10ന് സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: സിജു (ബാംഗ്‌ളൂർ), സിനി, സിബി. മരുമക്കൾ: അജി, ഡേവിസ്.