viswanathan-72
വിശ്വനാഥൻ

പെരുമ്പാവൂർ: റിട്ട. വില്ലേജ് ഓഫീസർ പുല്ലുവഴി പെരുമ്പിള്ളിൽ എസ്. വിശ്വനാഥൻ (72) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: വിവേക്, വിഷ്ണു. മരുമക്കൾ: ദീപ്തി, ആര്യ.