kklm
ചരമം:റോയിക്കുട്ടി ജോൺ (61)

കൂത്താട്ടുകുളം:പെരുംകുറ്റി നരിവേലി പുത്തൻപുരയിൽ റോയിക്കുട്ടി ജോൺ (61) നിര്യാതനായി. സംസ്കാരം ഇന്ന് (തി​ങ്കൾ) 11 ന് ചോരക്കുഴി സെന്റ് സ്റ്റീഫൻസ് സുറിയാനി പള്ളിസെമിത്തേരിയിൽ. ഭാര്യ: ലിസി. മകൻ: ദീപക്.