vilasini-81
വിലാസിനി

കൊടുവഴങ്ങ: പുളിക്കപ്പറമ്പിൽ വീട്ടിൽ പരേതനായ ചന്ദ്രന്റെ ഭാര്യ വിലാസിനി (81) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് എടയാർ ശ്മശാനത്തിൽ. മക്കൾ :സുഭാഷ്, ലത, ലേഖ. മരുമക്കൾ: ഹരി, ബിനു, തുളസി.