anil-up
ഉദയംപേരൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ ദി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോമിയോപ്പത്ത്സ് കേരളയുടെയും പെരുംതൃക്കോവിൽ വെസ്റ്റ് റസിഡന്റ്സ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ നടന്ന രോഗപ്രതിരോധ മരുന്ന് വിതരണം നടത്തി. ഡോ .രാഘവൻ നായർ മംഗലശ്ശേരിൽ നിർവ്വഹിക്കുന്നു. വാർഡ് മെമ്പർ എം.കെ അനിൽകുമാർ, റസി. അസോ. സെക്രട്ടറി റെജിമോൻ, സി.ഡി.എസ് ചെയർപേഴ്സൺ ഇന്ദിരാ മോഹൻ ,ആശാ വർക്കർമാരായ ശശികല മുരുകൻ, മിനി മോഹൻ തുടങ്ങിവർ സമീപം.