kamalakshi
കമലാക്ഷി

മുളന്തുരുത്തി: പണ്ടാരപ്പിള്ളി പാമ്പ്രാസ് വീട്ടിൽ പരേതനായ നാരായണൻ വൈദ്യരുടെ ഭാര്യ കമലാക്ഷി (86) നിര്യാതയായി. സംസ്കാരം ഇന്ന് 2.30 ന് പെരുമ്പിള്ളി സ്വർഗീയ ശ്മശാനത്തിൽ. മക്കൾ: ലീലാമണി,​ പ്രദീപ് (റിട്ട. മിലിട്ടറി എൻജിനീയറിംഗ് സർവീസ്) ലലജ (എസ്.ബി.ഐ),​ ഗിരിജ,​ ഗീതാഞ്ജലി (ഇറിഗേഷൻ,​ പിറവം). മരുമക്കൾ: പരേതനായ അരവിന്ദാക്ഷൻ,​ മായ,​ സവനൻ,​ സജീവൻ,​ ബോസ്.