കൈയ്യിൽ പച്ചക്കറിയാണ്... പച്ചക്കറിക്കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി ഒരു കൈയ്യിൽ പിടിച്ച് സൈക്കിളിൽ നീങ്ങുന്ന കുട്ടി. പാണാവള്ളിയിൽ നിന്നുള്ള കാഴ്ച.