കൊച്ചി കപ്പൽശാലയിൽ നിർമ്മിക്കുന്ന വിമാനവാഹിനി കപ്പലിൽ നിന്ന് ഹാർഡ് ഡിസ്കുകൾ മോഷണം പോയകേസിൽ അറസ്റ്റ് ചെയ്ത പ്രതികളെ കലൂരിലെ എൻ.ഐ.എ. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ.