1. ആദ്യ കേസ്: മാർച്ച് 9
2.ആദ്യ കൊവിഡ് മരണം: മേയ് 28
3. ആകെ രോഗബാധിതർ: 187
4. രോഗമുക്തി: 60
5. ആകെ പരിശോധന: 7563
6. ചികിത്സയിലുള്ളവർ: 127
7. നിരീക്ഷണത്തിൽ: 12,687
8. ഹോട്ട് സ്‌പോട്ട്: 3
9. കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾ: എറണാകുളം മെഡിക്കൽ കോളേജ്, മൂവാറ്റുപുഴ ജനറൽ ആശുപത്രി, അങ്കമാലി അഡ്ലക്‌സ്, ഐ.എൻ.എസ് സഞ്ജീവനി
ഒരാളുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നായരമ്പലം സ്വദേശിയുടെ രോഗ ഉറവിടം സംബന്ധിച്ച് സൂചനകൾ ലഭിച്ചു. അവരുടെ സമ്പർക്ക മേഖലകൾ അടച്ചിട്ട് രോഗവ്യാപനം തടയാൻ ശ്രമിക്കുകയാണ്.
എസ്. സുഹാസ്
ജില്ലാ കളക്ടർ