പറവൂർ: വയലുപാടം തത്തപ്പിള്ളി സുമതി ഗോപാലൻ (86) നിര്യാതയായി. മക്കൾ: എ.ജി. മുരളി, ഷീല, കൈരളി, സ്വാമിനാഥൻ, സുദർശനൻ. മരുമക്കൾ: ഗോപി, സുമ, തമ്പി, ബിന്ദു, ബിന്ദു.