പറവൂർ സെക്ഷൻ : ചേന്ദമംഗലം കവല, കരിപ്പായി, ചേന്ദമംഗലം പാലം, തോട്ടി കേളനി, സി. മാധവൻ റോഡ്, ഈഴവസമാജം, പുല്ലംകുളം, വാട്ടർ അതോറിറ്റി, കെ.എസ്.ആർ.ടി.സി, അംബേദ്കർ പാർക്ക് എന്നീ ട്രാൻഫോർമറുകളുടെ കീഴിൽ ഇന്ന് (ചൊവ്വ) രാവിലെ എട്ട് മുതൽ വൈകിട്ട് രണ്ടു വരെ വൈദ്യുതി മുടങ്ങും.