പറവൂർ : പറവൂർ സെക്ഷനിലെ കല്ലുചിറ മുതൽ എട്ടിയോടെ വരെ പുതിയ ലൈനിൽ ഇന്ന് (ചൊവ്വ) രാവിലെ എട്ട് മുതൽ ഏതു സമയത്തും വൈദ്യുതി പ്രവഹിക്കുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.