mary
മേരി

വരാപ്പുഴ: കാരക്കൽ വീട്ടിൽ മേരി (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളി സെമിത്തേരിയിൽ. മക്കൾ: റോസ്​ലി,​ സിസ്റ്റർ കാെച്ചുത്രേസ്യ,​ ജോസഫ്,​ ജൂഡി,​ മേഴ്സി,​ തോമസ്. മരുമക്കൾ: ജോണി,​ ആഗ്നസ്,​ ജിജി,​ ഷാജി,​ ജോസഫീന