pp

പിഴല മൂലമ്പള്ളി പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തപ്പോൾ മറുവശത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധമായി ജനകീയ ഉദ്ഘടനം നടത്തുന്നു.