പള്ളുരുത്തി :കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ചെല്ലാനം മുതുകുപുറം പുത്തൻപുരക്കൽ ജിനോ റാഫേലാണ് (23) മരിച്ചത്. ഞായറാഴ്ച വൈകീട്ട് 14-ാം വാർഡിലെ ചെമ്മീൻ കെട്ടിലാണ് സംഭവം. അച്ഛൻ : ജോസഫ് (പാപ്പുക്കുഞ്ഞ്) അമ്മ: ജാൻസി, സഹോദരങ്ങൾ : ജിജോ, ജെസ്ന