കൊച്ചി: കളമശേരി നുവാൽസിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ( ടെനുവർ ട്രാക്ക് ) അപേക്ഷിക്കാനുള്ള അവസാന തീയതി 30 വരെ നീട്ടി. ലോക്ക് ഡൗൺ മൂലം തപാൽ തടസം വന്നതിനാലാണ് സമയം ദീർഘിപ്പിച്ചത്. കൂടൂതൽ വിവരങ്ങൾക്ക്: www.nuals.ac.in.