ആലുവ: പാലസ് റോഡിലെ ജലവിതരണക്കുഴലിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് ഭാഗികമായും നാളെ മുഴുവനായും ആലുവ നഗരസഭ, ചൂർണിക്കര പഞ്ചായത്ത്, കീഴ്മാട് എടയപ്പുറം മേഖലകളിൽ ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസി. എക്സി. എൻജിനീയർ അറിയിച്ചു.