ചോറ്റാനിക്കര: എടയ്ക്കാട്ടുവയൽ ഗ്രാമ പഞ്ചായത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭയും ഫലവൃക്ഷ തൈകൾ നൽകി ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ജെസി പീറ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.സി.സജികുമാർ അദ്ധ്യക്ഷനായി.
പഞ്ചായത്തംഗങ്ങളായ ലിസി സണ്ണി, കെ.ആർ.ജയകുമാർ, അസിസ്റ്റൻറ് കൃഷി ഓഫീസർ ലൗലി വർഗീസ്, കൃഷി അസിസ്റ്റൻ്റ് സുനിൽ.കെ.എം, കാർഷിക വികസന സമിതിയംഗങ്ങളായ പി.കെ.സുകുമാരൻ, കെ.ആർ.രവി, പി.ടി. ജേക്കബ്ബ്, ഉണ്ണികൃഷ്ണൻ പി.ബിഎന്നിവർ പങ്കെടുത്തു